പുനലൂർ: നെല്ലിപ്പള്ളി കൈലാസമന്ദിരത്തിൽ എൻ. വാമദേവൻ (91) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: സന്തോഷ്, മിനി, സിന്ധു, വിനോദ്. മരുമക്കൾ: പ്രേംജിത്ത്, വിശ്വൻ, അനില.