baskaran-muthalali-92

അ‌ഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള പയറ്റുവിള വീട്ടിൽ ഭാസ്കരൻ മുതലാളി (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാദേവി. മക്കൾ: സുരേന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), സുജാത, ഗീത (റിട്ട. അദ്ധ്യാപിക), ഉഷ (അദ്ധ്യാപിക), ഷാജി (കൃഷിവകുപ്പ്). മരുമക്കൾ: കെ.പ്രീത (അദ്ധ്യാപിക), ജി. ഗോപാലകൃഷ്ണൻ, പി. ചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), ജി. മനോഹരൻ (റിട്ട. അദ്ധ്യാപകൻ), പി.എസ്. പ്രസീത (അദ്ധ്യാപിക).