കൊല്ലം: കല്ലുംതാഴം കിളികൊല്ലൂർ ഗുരു നഗർ - 120 രേവതി ഭവനിൽ ശ്രീനിവാസൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: എസ്. രേവതി, എസ്. രാഹുൽ. മരുമക്കൾ: മുരുകേഷ് ബാബു, അഞ്ജു. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.