ponnamma-86

മീ​നമ്പലം: ചരുവിളപുത്തൻ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ പൊന്ന​മ്മ (86) നിര്യാതയായി. മക്കൾ: ബാബു, വിമല, ഷാജി. മരുമക്കൾ: ലാലി, ബാബു രാജ്, സുനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.