sajeevan-66

പറയകടവ്: പുതുപ്പറമ്പിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകൻ സജീവൻ (66) നിര്യാതനായി. ഭാര്യ: ഷൈലജ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 10ന്.