chellammayamma-80

പരവൂർ: നെടുങ്ങോലം വൃന്ദാവനത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (80) നിര്യാതയായി. മക്കൾ: വസന്തകുമാരി, ഉഷാകുമാരി, മണിഅമ്മ.