
പുന്തലത്താഴം: കല്ലുവിള വീട്ടിൽ ചന്ദ്രശേഖരപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതിഅമ്മ. മക്കൾ: ശിവപ്രസാദൻ (സെക്രട്ടറി തഹസീൽദാർ, ആർ.ആർ.കൊല്ലം), സി.സുരേഷ് (റെയിൽവേ, കൊല്ലം), സി.സുനിൽ കുമാർ (കെ.ആർ.എസ്, കൊല്ലം). മരുമക്കൾ: എം.ജി. തീർത്ഥ (സെക്ഷൻ ഓഫീസർ ഫിനാൻസ്, സെക്രട്ടറിയേറ്റ്), എസ്. സരിത (റെയിൽവേ, കൊല്ലം), ആർ. ബിജിത (സതേൺ റെയിൽവേ, ചങ്ങനാശ്ശേരി).