saraswathy-70

കൊല്ലം: തെക്കേവിള ദേശീയ നഗർ - 5 രോഹിണി നിവാസിൽ രാധാകൃഷ്ണന്റെ ഭാര്യയും പരേതനായ ബാലകൃഷ്ണന്റെ മകളുമായ സരസ്വതി (70) നിര്യാതയായി. മകൾ: ജിഷ. മരുമകൻ: മനോജ്. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 6ന്.