radha-75

പത്തനാപുരം: കറവൂർ ഓന്ത്‌ പാറയിൽ വിശ്വവിലാസത്തിൽ വിശ്വനാഥന്റെ ഭാര്യ രാധ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: വിശ്വലീല, ബിജു, ബിനു.