
കൊല്ലം: പോളയത്തോട് നെടിയവിളാകം ബംഗ്ലാവിൽ പരേതനായ ഹസ്സനപ്പൻ റാവുത്തറുടെ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ) ഭാര്യയും പരേതനായ ഷെയ്ഖ് ആദം റാവുത്തരുടെയും ഫാത്തിമ ബീവിയുടെയും മകളുമായ ഹയറുന്നിസ ബീവി (79) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷീജ, റീജ, മഞ്ജു, ബിനു, പരേതയായ റീന. മരുമക്കൾ: ഡോ. അബ്ദുൽ ലത്തീഫ് (എൻ.എസ്. സഹകരണ ആശുപത്രി), പി.എ. ഹാഷിം (എൻജിനീയർ), എ.സിറാജൂദീൻ (എൻജിനീയർ), സനിൽ, ഡോ. എ.നിസാറുദ്ദീൻ (സൂപ്രണ്ട്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം).