ചിറക്കരത്താഴം: നടയിൽ പടിഞ്ഞാറ്റതിൽ പരേതനായ നടരാജന്റെ ഭാര്യ വിലാസിനി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, സുരേഷ് ബാബു, ലീലാമണി, വിമലാമണി. മരുമക്കൾ: അജിത, വത്സല, ശിവദാസൻ, തുളസീധരൻ. സഞ്ചയനം 16ന്.