പെരുമൺ: കായൽവാരത്ത് വീട്ടിൽ ശ്രീഭവനത്തിൽ പി. വിനോദ് കുമാർ (58) നിര്യാതനായി. ഭാര്യ: എസ്. ജയശ്രീ. മകൻ: വി. ദീപക്. സഹോദരങ്ങൾ: പി. സന്തോഷ്, പി. ലൗലി രങ്കൻ, എൽ. ബീനാകുമാരി. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 7ന്.