sudharshanan-s-g-68

കൊട്ടാരക്കര: വല്ലം അവണൂർ ജീവൻ ഭവനിൽ എസ്.ജി. സുദർശനൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലത്തീഫ. മക്കൾ: ജീവൻ കുമാർ, പ്രൺ കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: രമ്യ, ജയപ്രഭ.