leelamma-thomas-75

കരുനാഗപ്പള്ളി: കല്ലേലിഭാഗം സന്തോഷ് ഭവനിൽ വൈ. തോമസിന്റെ (റിട്ട. ഗ്രഫ് സർവീസ്) ഭാര്യ ലീലാമ്മ തോമസ് (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊല്ലക മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ തോമസ് (എം.ഒ.ഡി - ബി.ആർ.ഒ), കോശി തോമസ് (എം.ഒ.ഡി - ബി ആർ.ഒ), സാബിഡിസ്നി. മരുമക്കൾ: ബിനു ജോൺ, ഷാനികോശിഡിസ്നി, പി. ജോയിക്കുട്ടി (ദുബായ്).