mani-72

ചാത്തന്നൂർ: വേളമാനൂർ അരീക്കൽ പരേതനായ ജനാർദ്ദനന്റെ മകൻ മണി (72) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അംബിക, ശിവകുമാർ, സുശീന്ദ്രകുമാർ, സിന്ധു. മരുമക്കൾ: അനിൽകുമാർ, ആശ, സജി.