ചാത്തന്നൂർ: കാരംകോട് വരിഞ്ഞം കളിലഴികം ശിവപ്രസാദ് (103) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: പങ്കജം, പ്രസന്ന, നിർമ്മല, സുരേഷ്, സുശീല. മരുമക്കൾ: ഹരിഹരൻ, ഭദ്രൻ, സുഷമ, രമേശൻ, പരേതനായ രവീന്ദ്രൻ.