എഴുകോൺ: ഇടയ്ക്കിടം മുരളിഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കമലാക്ഷി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബി. രവീന്ദ്രൻ, ബി. വിശ്വംഭരൻ, കെ. മനോരമ, ബി. സത്യശീലൻ, കെ. ഗീത. മരുമക്കൾ: ചെല്ലമ്മ, അനിത, വിജയൻ, സുരേന്ദ്രൻ, പരേതയായ ഉഷ.