rajendran-61

ഓച്ചിറ: പ്രയാർ വടക്ക് നെടുവേലിൽ പരേതനായ രാജപ്പന്റെ മകൻ രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രാഹുൽ, രാകേഷ്. മരുമകൾ: ആതിര.