ഓച്ചിറ: ക്ലാപ്പന കാരയ്ക്കാട്ട് വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ജി. ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: ആനന്ദവല്ലിഅമ്മ, ലീലാകുമാരിഅമ്മ, വിജയൻപിള്ള, കൃഷ്ണകുമാരിഅമ്മ, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ വിജയകുമാർ, ശ്രീലത.