
വെള്ളിമൺ: വെള്ളിമൺ വെസ്റ്റ് സുശീലാഭവനിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുശീലാദേവി, രഘുനാഥൻപിള്ള, സുരേഷ് കുമാർ, സുനിൽകുമാർ, പരേതയായ സുജിത, ഗിരീഷ് കുമാർ. മരുമക്കൾ: ശിവൻപിള്ള, ശ്രീകുമാരി, സീമ, ജ്യോതി, അജയകുമാർ, അംബിക. സഞ്ചയനം 17ന് രാവിലെ 8ന്.