
ഓച്ചിറ: ഞക്കനാൽ പരടയിൽ പരേതനായ സി.പി. ശാമുവേലിന്റെ ഭാര്യ സൂസമ്മ ശാമുവേൽ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഞക്കനാൽ ശാലോം മാർത്തോമ്മ പള്ളിയി സെമിത്തേരിയിൽ മക്കൾ: ഷീല, ഷിബു (എസ്.എൻ.ഡി.പി. സംസ്‌കൃത എച്ച്.എസ്, വള്ളികുന്നം), ഷീബ. മരുമക്കൾ: ഷാജി, ഷീജ (ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, തഴവ), വർഗീസ് (റയിൽവേ, കൊല്ലം)