കടവൂർ: സന്തോഷ് ഭവനിൽ (മാമ്പഴവിള) വിജയൻപിള്ള (73) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: പരേതനായ സന്തോഷ്, വിനോദ്, മനോജ്. മരുമകൾ: രേഖ.