പരവൂർ: കലയ്ക്കോട് മങ്ങാട് വീട്ടിൽ എൻ. സുകുമാരൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: എം.എസ്. മനോജ്, എം.എസ്. കിഷോർ. മരുമക്കൾ: ബിന്ദു മനോജ്, നന്ദു കിഷോർ.