കൊല്ലം: തിരുമുല്ലവാരം പുന്നത്തല കുഞ്ചുവീട്ടിൽ തറയിൽ പി. ശങ്കരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: ജയന്തി, മോഹൻദാസ്. മരുമക്കൾ: സുധീർ, വിദ്യ.