പുലിയില: ത്രിവേണി പുല്ലുവിള വീട്ടിൽ രാധ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നകുലൻ, വിമലൻ, പ്രദീപ്. മരുമക്കൾ: ലാജി, ദീപ, ഗ്രീഷ്മ.