പന്മന: പോരൂക്കര കൊച്ചയ്യത്ത് പരേതനായ സിറാജുദ്ദീന്റെ ഭാര്യ ഐഷാകുഞ്ഞ് (87) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ബഷീർ, പരേതയായ അസ്മാ ബീവി. മരുമക്കൾ: റംല, പരേതനായ സുബേർകുട്ടി.