ponnamma-82

മൺറോത്തുരുത്ത്: വില്ലിമംഗലം കൃഷ്ണസദനത്തിൽ കെ. ദിവകാരന്റെ (സി.പി.എം മുൻ എൽ.സി സെക്രട്ടറി, മൺറോത്തുരുത്ത്) ഭാര്യ പൊന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുലൻ, രജിത, രാജേഷ് (കെ.എസ്.ആർ.ടി.സി കൊല്ലം). മരുമക്കൾ: അല്ലി (ഐ.സി.ഡി.എസ് ഓഫീസർ, തൃത്താല), പ്രവീൺ (എക്സ് സർവീസ് ), ദീപ (കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സൊസൈറ്റി കൊല്ലം).