തേവലക്കര: കോയിവിള പുത്തൻ സങ്കേതം ആർ.എൽ ഭവനത്തിൽ രാജേന്ദ്രന്റെ ഭാര്യ ലളിതാഭായി (അപ്പി, 74) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 7.30ന്.