
കൊല്ലം: കന്നിമേൽ ചേരി പാവൂർ തെക്കതിൽ (മകം) പരേതനായ രാഘവൻപിള്ളയുടെ (റിട്ട. ഇലക്ട്രിസിറ്റി ജീവനക്കാരൻ) ഭാര്യ ഭാരതിഅമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാരിഅമ്മ, ഉണ്ണിക്കൃഷ്ണ കുറുപ്പ്, സുഭാഷ് ചന്ദ്ര കുറുപ്പ്, രാജേന്ദ്ര കുറുപ്പ്. മരുമക്കൾ: പരേതനായ ചന്ദ്രശേഖരപിള്ള (സോമൻ, കെ.എസ്.ഇ.ബി), ശോഭ, വിജയകുമാരി, പത്മകുമാരി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). സഞ്ചയനം 17ന്.