 
ചാത്തന്നൂർ: സി.പി.ഐ കലയ്ക്കോട് പെരുങ്കുളം ബ്രാഞ്ച് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. ആർ.രമാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം എസ്.സുഭാഷ്, ബാബു പാക്കനാർ, വി.ജി. ജയ, വി.സുനിൽ രാജ്, ശ്രീരശ്മി, ജീജ സന്തോഷ്, അരുൺ കലയ്ക്കോട്, ശശിധരൻ പിള്ള, ശശാങ്കൻ, ബി.എസ്. ബിജു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബി.എസ്. ബിജു, അസിസ്റ്റന്റ് സെക്രട്ടറിയായി രതീഷ് എന്നിവരെ തിരഞ്ഞെടുത്തു.