dhamodharan-75

തഴുത്തല: കുന്നുവിള വീട്ടിൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുനിത, റെജി. മരുമക്കൾ: സാബു, ഷാൻ. സഞ്ചയനം 20ന് രാവിലെ 8ന്.