
കുരീപ്പള്ളി: നെടുമ്പന വടക്കേയറ്റത്ത് കടയിൽ വീട്ടിൽ അഡ്വ. ടി.എസ്. വിദ്യാധരൻ (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൻ. ഇന്ദിര (റിട്ട. അദ്ധ്യാപിക). മക്കൾ: അഡ്വ. വി. വിനയചന്ദ്രൻ, അഡ്വ. വി. വിപിനചന്ദ്രൻ, ഡോ. വി. സീതാലക്ഷ്മി (അസോസിയേറ്റ് പ്രൊഫസർ ഗവ. കോളേജ്, ആറ്റിങ്ങൽ). മരുമക്കൾ: സരിത അശോകൻ (അദ്ധ്യാപിക, ഇ.വി.എം എച്ച്.എസ്.എസ്, കൊട്ടാരക്കര), ജെ. നയന (കെ.എസ്.എഫ്.ഇ, കണ്ണനല്ലൂർ), അഡ്വ. വി. ദീപു. സഞ്ചയനം 16ന് രാവിലെ 7ന്.