manikuttan-62

മയ്യനാട്: താന്നി എം.സി നിവാസിൽ മണിക്കുട്ടൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, മഹേഷ്‌. മരുമക്കൾ: ബിനി, ആതിര.