rose-cruse-k-87

പുനലൂർ: നേതാജി റോഡിൽ റോസ് ഹൗസിൽ കെ. തോമസ് ക്രൂസ് (റിട്ട. അദ്ധ്യാപകൻ, 87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ തോമസ് (റിട്ട. അദ്ധ്യാപിക). മക്കൾ: ലാൽജി, ലജു (ഹെൽത്ത് ഇൻസ്പെക്ടർ, എഫ്.എച്ച്.സി, കരവാളൂർ), ലിജി (അദ്ധ്യാപിക, സെന്റ് ഗൊരേറ്റി എച്ച്.എസ്, പുനലൂർ). മരുമക്കൾ: പരേതനായ ജയിംസ്, റോയി, സെലിൻ (അദ്ധ്യാപിക, സെന്റ് ഗൊരേറ്റി എച്ച്.എസ്, പുനലൂർ).