
കുന്നിക്കോട്: കുഴിവേലിൽ വീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (80) നിര്യാതയായി. മക്കൾ: ബി. ശ്രീകല (അദ്ധ്യാപിക, എ.പി.പി.എം.യു എച്ച്.എസ്.എസ്), ബി. ശ്രീലേഖ (അദ്ധ്യാപിക, എസ്.എൻ യു.പി.എസ്). മരുമക്കൾ: ആർ. അനിൽ കുമാർ (കെ.എസ്.ഇ.ബി, പട്ടം), വി. വിനോദ് കുമാർ (കുണ്ടറ കോ- ഓപ്പറേറ്റീവ് ബാങ്ക്). സഞ്ചയനം 17ന് രാവിലെ 8ന്.