തൊടിയൂർ: കല്ലേലിഭാഗം കാട്ടും കുന്നുംപുറത്ത് വീട്ടിൽ ബഷീർകുട്ടി (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കല്ലുകടവ് ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: ജമീല ബീവി. മക്കൾ: ഷംനാദ്, ഷാഹനാസ്. മരുമകൾ: ഷാഭിന.