ചാത്തന്നൂർ: ഉളിയനാട് സുനിൽ ഭവനിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുനിൽകുമാർ, സുനിതകുമാരി. മരുമക്കൾ: സുനിൽകുമാർ, രശ്മി രാജ്.