
കരുനാഗപ്പള്ളി: ആദിനാട് നോർത്ത് കണിമംഗലത്ത് ജെ. ആനന്ദൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഫെനിൽ ആനന്ദൻ, സുനിൽ ആനന്ദൻ. മരുമക്കൾ: രശ്മി ഫെനിൽ, സ്മിതാ സുനിൽ. സഞ്ചയനം 18ന് രാവിലെ 7ന്.