
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ശിവം വീട്ടിൽ പരേതനായ ശിവാനന്ദന്റെ (ശിവസ്മൃതി) ഭാര്യ വിശ്വകുമാരി (റിട്ട. അങ്കണവാടി, 69) നിര്യാതയായി. മുഴങ്ങോട്ടുവിള മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു മഹിദ്, അനു മഹിദ്, സുനു മഹിദ്. മരുമക്കൾ: രജി ബിജു, സൂര്യ അനു, വിജി ശങ്കർ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 9ന്.