
കുന്നിക്കോട്: കുന്നിക്കോട് ചെട്ടിയാരഴകത്ത് വീട്ടിൽ ജമാലുദ്ദീൻ കുഞ്ഞിന്റെ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ഭാര്യ ജമീല ബീവി (റിട്ട. അദ്ധ്യാപിക, എ.പി.പി.എം.വി എച്ച്.എസ്.എസ്, കുന്നിക്കോട്, 76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കുന്നിക്കോട് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അനസ്, അനീസ്. മരുമക്കൾ: ബീമ, സഫീല.