പൊഴിക്കര: പ്രണവം വീട്ടിൽ അനിൽകുമാർ (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ (മുൻ പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: അജിൻ, അർജുൻ. മാതാവ്: ശ്യാമളാദേവി.