sureendran-k-82

ഇഞ്ചവിള: കാഞ്ഞിരംകുഴി ചിന്തുവിഹാറിൽ കെ. സുരേന്ദ്രൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: ബാല, പരേതനായ ഉല്ലാസ് ലാൽ, പരേതനായ ചിന്തു. മരുമക്കൾ: സഹദേവൻ, അമ്പിളി. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 7ന്.