sudhakaran-66

കാ​യം​കുളം: പ്രയാർ വട​ക്ക് ഇ​ട​പ്പ​നയിൽ പ​രേത​നായ കൃ​ഷ്​ണൻ നാ​യ​രു​ടെയും ചെല്ല​മ്മ​യു​ടെയും മകൻ സുധാ​ക​രൻ (66) നി​ര്യാ​ത​നായി. ഭാര്യ: സു​ലേച​ന. മക്കൾ: ശ്രീജു, ശ്രുതി. മ​രു​മക്കൾ: ശ്രീ​രാജ്, നി​ഖില.