jos-james-37

കണ്ടച്ചിറ: മങ്ങാട് പുതുവൽതറ ജോസ് ജെയിംസ് (37) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജ്യോതി. മക്കൾ: ആൽഫിയ, ആൽഫിൻ.