kumaran-102

പെരുംകുളം: പൊങ്ങൻപാറ തുളസീഭവനിൽ കുമാരൻ (102) നിര്യാതനായി. മക്കൾ: പരേതനായ ശശിധരൻ, നന്ദിനി, പരേതനായ തുളസീധരൻ, പരേതയായ വത്സല, പരേതനായ മോഹനൻ. മരുമക്കൾ: അശോകകുമാരി, സോമരാജൻ, ലളിത, മാനസി. സഞ്ചയനം 17ന്.