ഇരവിപുരം: സൗഹൃദ നഗർ - 298 ഷാ ഭവനിൽ ആർ. സുന്ദരേശൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷീല, ഷീബ, ഷാജി, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, രഘുനാഥൻ, രാഗിന്ത, ഷീജ. സഞ്ചയനം 17ന് രാവിലെ 8ന്.