
പരവൂർ: ബൈപ്പാസിന് സമീപം കുറുമണ്ടൽ (അമ്പലത്തും വിള) ഗോപി നിവാസിൽ ഗോപിനാഥൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: മോഹിനി. മക്കൾ: ഗോപകുമാർ (ജി.ജി മെഡിക്കൽ സ്റ്റോർ), അനിൽ കുമാർ (പ്രേംജി), സുനിൽ കുമാർ. മരുമക്കൾ: വിദ്യ, ജയലക്ഷ്മി.