
കുഴിമതിക്കാട്: വിളയിൽ വീട്ടിൽ പരേതനായ നാണുവൈദ്യന്റെ ഭാര്യ ദേവയാനിഅമ്മ (90) നിര്യാതയായി. മക്കൾ: ഇന്ദിര, രമ, പരേതനായ രഘുനാഥൻ (റിട്ട. ട്രൈബൽ വെൽഫെയർ ഓഫീസർ), ലതിക, വത്സല. മരുമക്കൾ: രാജേന്ദ്രനാചാരി (റിട്ട. എ.എസ്.ഐ ഒഫ് പൊലീസ്), ബാലകൃഷ്ണനാചാരി, ബാബുരാജൻ, ശശിധരൻ.