പത്തനാപുരം: പിറവന്തൂർ പൂവണ്ണുംമൂട് വാഴയിൽ വി.എ. ജോർജ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അലിമുക്ക് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജു, ബിനു, റിനി. മരുമക്കൾ: മിനി, റോയ്, പ്രിൻസൺ.