പരവൂർ: പുത്തൻകുളം ഇടപ്പണമുക്ക് പ്രതിഭയിൽ രാജ്കമൽ ആനന്ദ് (റിട്ട. സീനിയർ സൂപ്രണ്ടന്റ്, ലേബർ ഡിപ്പാർട്ട്മെന്റ്, 67) നിര്യാതനായി. ഭാര്യ: ആർ. പ്രഭ (റിട്ട. അസിസ്റ്റന്റ് മാനേജർ, കെ.എസ്.എഫ്.ഇ). മകൻ: ആർ. സൂരജ്.